US federal court canceled trump's h1b visa policy
യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരിക്കെ കൊണ്ടുവന്ന നിയമങ്ങള്‍ തടഞ്ഞ് ഫെഡറല്‍ ജഡ്ജി. ട്രംപ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയ ശേഷം ശേഷിയുള്ളവര്‍ക്ക് തൊഴില്‍ വിസ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്.